Rating:

Rohith Vemula Jathiyillatha Maranathilekku

130.00 (as of June 24, 2018, 4:46 am) & FREE Shipping. Details

ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്നും നടമാടുന്ന ജാതിഭീകരതയെ ലോകത്തിനു മുന്നില് വെളിപ്പെടുത്തുകയായിരുന്നു രോഹിത് വെമുല എന്ന ഗവേഷകവിദ്യാര്ത്ഥിയുടെ ആത്മഹത്യ. ജാതിപീഡനത്തിന് ഇരയാകുന്ന ആദ്യത്തെ വിദ്യാര്ത്ഥിയല്ല രോഹിത്. ഹൈദരാബാദ് സര്വ്വകലാശാലയില് മാത്രം ജാതിപരമായ അവഹേളനങ്ങളാല് 12 പേര് വിവിധ കാലഘട്ടങ്ങളില് ജീവിതം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് അംബേദ്കര്

Usually dispatched within 24 hours

Quantity

ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്നും നടമാടുന്ന ജാതിഭീകരതയെ ലോകത്തിനു മുന്നില് വെളിപ്പെടുത്തുകയായിരുന്നു രോഹിത് വെമുല എന്ന ഗവേഷകവിദ്യാര്ത്ഥിയുടെ ആത്മഹത്യ. ജാതിപീഡനത്തിന് ഇരയാകുന്ന ആദ്യത്തെ വിദ്യാര്ത്ഥിയല്ല രോഹിത്. ഹൈദരാബാദ് സര്വ്വകലാശാലയില് മാത്രം ജാതിപരമായ അവഹേളനങ്ങളാല് 12 പേര് വിവിധ കാലഘട്ടങ്ങളില് ജീവിതം അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് അംബേദ്കര് സ്റ്റുഡന്റ്സ് അസോസിയേഷന്റെ കണക്കുകള്. ഇത്തരമൊരു സാമൂഹ്യസാഹചര്യത്തിലാണ് രോഹിത് വെമുലയുടെ ആത്മഹത്യയും അനന്തര സംഭവവികാസങ്ങളും ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്ഷിക്കുന്നത്. ലോകത്തിന്റെ മുന്നിരയിലെത്താനുള്ള ഇന്ത്യയുടെ കുതിപ്പിന് വിഘാതമാകുന്ന തരത്തില് കളങ്കം ചാര്ത്തുന്ന ഒന്നായി ആ ആത്മഹത്യ. ഈ അവസ്ഥയില് രോഹിത് വെമുലയുടെ രാഷ്ട്രീയജീവിതത്തെയും അനന്തരവസ്ഥകളെയും വിശദീകരിച്ചുകൊണ്ട് വിദ്യാഭ്യാസരംഗത്തെ ഗ്രസിച്ചിരിക്കുന്ന ജാതിബാധകളെ അടയാളപ്പെടുത്താന് ശ്രമിക്കുന്ന പുസ്തകമാണ് രോഹിത് വെമുല ജാതിയില്ലാത്ത മരണത്തിലേക്ക്?

Author

Binding

EAN

EANList

ISBN

Label

Languages

Manufacturer

NumberOfPages

PackageDimensions

ProductGroup

ProductTypeName

PublicationDate

Publisher

Studio

Related Products